-
കുഴിവേലിൽ കുടുംബയോഗം
20 -)0 വാർഷിക സമ്മേളനം
2019 ഡിസംബർ 27 വെള്ളിയാഴ്ച
സി . കെ കുര്യൻ
( കുഞ്ഞ് )
കുഴിവേലിയുടെ( ചേനക്കാലായിൽ )
പൂഴിക്കോൽ വസതിയിൽ
ഫോൺ : 9447150289
-
ക്രിസ്തുമസ് പുതുവത്സരാശംസകൾ
കുഴിവേലിൽ കുടുംബയോഗ
എക്സിക്യൂട്ടീവ് കമ്മിറ്റി
-
ഇന്നത്തെ വചനം
"മനുഷ്യന് കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന് ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ
ഹൃദയഭാവത്തിലും.". (1സാമുവല്‍ 16:7) ❄❄❄
"LORD sees not as man sees; man looks on the outward
appearance, but the LORD looks on the heart.". (1Samuel 16:7)