1 / 3
കുഴിവേലിൽ വെബ്സൈറ്റ് ലേക്ക് സ്വാഗതം
2 / 3
Caption Two
3 / 3
Caption Three

കുഴിവേലിൽ കുടുംബയോഗം ,20 -)0 വാർഷിക സമ്മേളനം, 2019 ഡിസംബർ 27 വെള്ളിയാഴ്ച, ശ്രീ സി . കെ കുര്യൻ ( കുഞ്ഞ്) കുഴിവേലിയുടെ ( ചേനക്കാലായിൽ ) പൂഴിക്കോൽ വസതിയിൽ, ഫോൺ : 9447150289 , ക്രിസ്തുമസ് പുതുവത്സരാശംസകൾ , കുഴിവേലിൽ കുടുംബയോഗ എക്സിക്യൂട്ടീവ് കമ്മിറ്റി
കുറവിലങ്ങാട് ദേവമാതാ കോളേജ് ഇഗ്ളിഷ് വിഭാഗം അസി.പ്രൊഫസർ.ജോർജ് തോമസ് (45) കുഴിവേലിൽ, മുട്ടുചിറ, കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചു തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു. അപകടം ഇഗ്ളീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു ഉടൻ കാരിത്താസ് ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ .
ദീർഖകാലത്തെ രോഗപീഠകൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ട് കർത്താവിൽ നിദ്രപ്രാപിച്ചു. ചങ്ങനാശേരി കത്തീഡ്രൽ പള്ളിക്ക് സമീപം തൂമ്പുങ്കൽ കുടുംബാഗം സൻജയ് (ദുബായ്) ആണ് ഭർത്താവ്. എറിക്ക് (+2) റിക്കി (Std - 7) ആണ് മക്കൾ. കടുത്തുരുത്തി കുഴിവേലി കുടുബാഗമാണ് പരേത. മൃതദേഹം ഇന്ന് (16/9/18, ഞായർ) 4.30pm ന് ചങ്ങനാശേരി കത്തീസൽപള്ളിക്ക് പിന്നിലുള്ള തൂമ്പുങ്കൽ വീട്ടിൽ എത്തിക്കും. നാളെ (17/9/18, തിങ്കൾ) 10.30 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് കത്തീഡ്രൽ പള്ളി സിമിത്തേരിയിലാണ് സംസ്കാരം. പരേതയുടെ നിത്യശാന്തിക്കായും ദുഖാർത്ഥരായ കടുബാഗങ്ങളുടെ ആശ്വാസത്തിനായും നമുക്ക് പ്രാർത്ഥിക്കാം.
Alamma Joseph Kuzhivelil mother of advocate Jose Joseph died. The funeral will be tomorrow. The body will be there in the house today night
"ആത്മാർത്ഥ സ്നേഹത്തിന്റെ നിറവിൽ നിന്നാണല്ലോ ഊഷ്മളമായ ബന്ധങ്ങൾ ഉടലെടുക്കുന്നത് ."